Actress Abduction Case: Strong Evidence Against Dileep | Oneindia Malayalam

2017-07-20 195

Prosecution presented strong evidence against Dileep in actress abduction case.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രോസിക്യൂഷന്‍. കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം.